No Trent Boult, New Zealand names 15-man Test Squad for India tour
ടി20 ലോക കപ്പിനു ശേഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി കെയ്ന്‍ വില്യംസണിന്റെ കീഴില്‍ 15 അംഗ ടീമിനെയാമ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചത്.